Government Orders (G.O.)
Official orders issued by the General Education Department regarding service terms, pay revisions, and policy decisions.
View Government Orders ↗Official notifications, government orders, department circulars, and service instructions for teachers in Keralam.
Directly synchronized with the Government of Kerala General Education Department portal (generaleducation.kerala.gov.in).
| Date | Order / Ref. No. | Subject / Order Title | Document |
|---|---|---|---|
| 14 Oct 2026 | G.O.(Rt)No.8450/2026/GEDN | പൊതുവിദ്യാഭ്യാസ വകുപ്പ് – ഐ.സി.ടി. അധിഷ്ഠിത പദ്ധതികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനും സാങ്കേതിക സവിശേഷതകൾ, മാനദണ്ഡങ്ങൾ, സംഭരണ നടപടിക്രമങ്ങൾ എന്നിവ അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കുന്നതിനുമായി രൂപീകരിച്ച സാങ്കേതിക സമിതി പുനഃസംഘടിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു. | |
| 14 Oct 2026 | G.O.(Rt)No.8451/2026/GEDN | പൊതുവിദ്യാഭ്യാസ വകുപ്പ് – പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും ഐ.സി.ടി. ഉപകരണങ്ങൾ വാങ്ങുന്നത് – എം.പി.എൽ.എ.ഡി.എസ്./എം.എൽ.എ. ഫണ്ടുകൾ മുഖേനയുള്ള വാങ്ങലുകളെ നിലവിലുള്ള സർക്കാർ ഉത്തരവുകളുടെ പരിധിയിൽനിന്ന് ഒഴിവാക്കുന്നത് – ഉത്തരവ് പുറപ്പെടുവിക്കുന്നു. | |
| 01 Oct 2026 | സ.ഉ.(കൈ) നം. 152/2026/GEDN | പൊതുവിദ്യാഭ്യാസ വകുപ്പ് - ഹയർ സെക്കന്ററി വിദ്യാഭ്യാസം - ജീവനക്കാര്യം - സർക്കാർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിച്ച് പുറപ്പെടുവിച്ച 06.06.2026-ലെ സ.ഉ.(കൈ)നം. 103/2026/പൊ.വി.വ സർക്കാർ ഉത്തരവ് -ഭേദഗതി വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു. | |
| 30 Sep 2026 | സ.ഉ. (കൈ) നം. 147/2026/പൊ.വി.വ. തീയതി, തിരുവനന്തപുരം, 17-09-2026 | പൊതുവിദ്യാഭ്യാസ വകുപ്പ് - 100 ദിന കർമ്മപദ്ധതി - മലപ്പുറം ജില്ലയിലെ മേൽമുറി, അരിമംഗലം, കാളന്തിരുത്തി, അരിമണൽ, തരികുളം ഇടുക്കി ജില്ലയിലെ കുറത്തിക്കുടി, കാസറഗോഡ് ജില്ലയിലെ ആലൂർ, കണ്ണൂർ ജില്ലയിലെ കാലാങ്കി എന്നീ 8 എം.ജി.എൽ.സി.കൾ എൽ.പി സ്കൂളുകളായി അപ്ഗ്രേഡ് ചെയ്ത് കൊണ്ട് - പുറപ്പെടുവിക്കുന്ന ഉത്തരവ്. | |
| 29 Sep 2026 | സ.ഉ.(സാധാ) നം.7980/2026/GEDN | പൊതു വിദ്യാഭ്യാസ വകുപ്പ് – കണ്ണൂർ ജില്ല – പുത്തൻപറമ്പ എം.എൽ.പി. സ്കൂൾ – 2026-27 അധ്യയന വർഷം താൽക്കാലിക കെട്ടിടത്തിൽ ക്ലാസുകൾ നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. | |
| 29 Sep 2026 | G.O.(Rt)No.7983/2026/GEDN | പൊതുവിദ്യാഭ്യാസ വകുപ്പ് - സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) സർട്ടിഫിക്കറ്റ് നൽകുന്നതിനായി കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, റെക്കഗ്നിഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇക്വിവലൻസി സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി - ഉത്തരവുകൾ പുറപ്പെടുവിക്കുന്നു. |
Access official Government Orders (G.O.), Director of General Education (DGE) circulars, service rules, promotion notifications, and teacher welfare directives issued by the Government of Keralam.
Official orders issued by the General Education Department regarding service terms, pay revisions, and policy decisions.
View Government Orders ↗Directives, academic calendars, transfer guidelines, and administrative notices from the Directorate of General Education.
DGE Portal ↗Curriculum guidelines, textbook revisions, teacher training notifications, and educational resources from SCERT Keralam.
SCERT Keralam ↗Digital classroom guidelines, hi-tech school equipment instructions, IT training circulars, and academic resources.
KITE Portal ↗Always verify circular numbers and dates with the respective department portals before submitting official representations.